Top Stories
-
അന്ന് ഇന്ത്യയുടെ വേട്ടമൃഗം; ഇന്ന് വിയറ്റ്നാം ഫുട്ബോള്‍ വേറെ ലെവല്‍!!
ഇന്ത്യ മറ്റൊരു രാജ്യാന്തര സൗഹൃദ ഫുട്ബോളിനായി ഒരുങ്ങുകയാണ്. സിംഗപ്പൂരും വിയറ്റ്നാമും ആണ് ഇത്തവണത്തെ എതിരാളികള്‍. മുമ്പ് ഇന്ത്യയെക്കാള്‍ ഏറെ പിന്നിലായിരുന്ന വിയറ്റ്നാം ഇപ്പോള്‍ ഫുട്ബോളില്‍ അത്ഭുതങ്ങള്‍ നടത്തി…
Read More » -
ഇംപാക്ട് ഇന്നിംഗ്സുകള്‍ കളിക്കാന്‍ ഇന്ത്യയും പഠിച്ചു!
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി-20 യിലെ ഇന്ത്യന്‍ ബാറ്റിംഗ് പുതിയൊരു സമീപനത്തിന്റെ ഉദാഹരണമായി എടുത്തു കാട്ടാം. ഏഷ്യാകപ്പില്‍ ശ്രീലങ്ക വിജയകരമായി നടപ്പിലാക്കിയ ‘ഇംപാക്ട്’ ഇന്നിംഗ്സുകളാണ് മൊഹാലിയില്‍ ഇന്ത്യയില്‍ നിന്നുണ്ടായത്.…
Read More » -
ഡ്യൂറന്റ് കപ്പിലെ കഠിനാധ്വാനത്തിന് കൈകൊടുത്ത് വുക്കുമനോവിച്ച്!!
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കെ മൂന്ന് യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്ക് പ്രമോഷന്. ഡ്യൂറന്റ് കപ്പിലും ഐഎസ്എല്‍ ഡെവലപ്മെന്റ് ലീഗിലും കഴിവു…
Read More » -
മലയാളി താരങ്ങളെ ഒന്നാകെ പൊക്കി ഈസ്റ്റ് ബംഗാള്‍; പിന്നില്‍ ബിനോയുടെ ബുദ്ധി!!
ഇത്തവണ ഏറ്റവുമധികം മലയാളി താരങ്ങള്‍ കളിക്കുന്ന ഐഎസ്എല്‍ ക്ലബ് ഈസ്റ്റ് ബംഗാളാകും. ഇപ്പോള്‍ തന്നെ അര ഡസനിലധികം താരങ്ങളെ ഈസ്റ്റ് ബംഗാള്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത്…
Read More » -
ക്യാപ്റ്റനെ ആര്‍ക്കും വേണ്ട!! ദക്ഷിണാഫ്രിക്കന്‍ ലീഗിന്റെ വേദനയായി ബവുമ
ഐപിഎല്‍ മാതൃകയില്‍ ദക്ഷിണാഫ്രിക്കയില്‍ തുടങ്ങുന്ന ട്വന്റി-20 ലീഗിന്റെ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ ദക്ഷിണാഫ്രിക്കയുടെ ഏകദിന-ട്വന്റി ട്വന്റി നായകന് ടെംബ ബവുമ. അടുത്ത കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയങ്ങള്‍…
Read More » -
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ കളിക്ക് ടിക്കറ്റെടുക്കാന്‍ പോക്കറ്റ് കീറും!
സെപ്തംബര്‍ 28 ന് കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പോരാട്ടത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു. 1500 രൂപയാണ് അപ്പര്‍ ടയര്‍…
Read More » -
പ്രശാന്തിന് കൊല്‍ക്കത്തയിലേക്ക് ക്ഷണം? ഐലീഗ് ക്ലബുകളും പിന്നാലെ
കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നുള്ള പടിയിറക്കം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രശാന്ത് മോഹനെ തേടി മറ്റ് ക്ലബുകള്‍. ഈസ്റ്റ് ബംഗാളും മറ്റു ചില ഐലീഗ് ക്ലബുകളും പ്രശാന്തിനെ സമീപിച്ചിട്ടുണ്ടെന്നാണ്…
Read More » -
ഐഎസ്എല്‍ ക്ലബുകള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്!! വരുമാന മാര്‍ഗങ്ങള്‍ ഉയരുന്നു
ഇന്ത്യന്‍ ഫുട്ബോള്‍ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥയല്ല രാജ്യത്ത് ഇപ്പോള്‍ ഫുട്ബോളിന്. ക്രിക്കറ്റിന്റെ അത്ര സ്വീകാര്യത ഇല്ലെങ്കിലും യുവാക്കളിലേക്ക് ഫുട്ബോള്‍ കൂടുതല്‍…
Read More » -
ഇന്ത്യന്‍ ഫുട്ബോളും ജര്‍മന്‍ ബുണ്ടേഴ്സ ലീഗയും കൈകോര്‍ക്കുന്നു!! ശുഭവാര്‍ത്ത
ഇന്ത്യന്‍ ഫുട്ബോളില്‍ നിന്ന് അതിഗംഭീരമായ വാര്‍ത്തയാണ് ഇന്ന് പുറത്തു വന്നത്. അത് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ജര്‍മന്‍ ബുണ്ടേഴ്സ ലീഗിന്റെ സംഘാടകരായ ഡോയിഷ്…
Read More » -
4 ഓവറില്‍ വിട്ടുകൊടുത്തത് വെറും 4 റണ്‍സ്!! മുജീബ് വണ്ടര്‍ വീണ്ടും !!
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു അത്ഭുത പ്രകടനം കൂടി നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന് സ്പിന്നര്‍ മുജീബ് ഉര് റഹ്മാന്. ബാര്‍ബഡോസ് റോയല്‍സിനുവേണ്ടി ഗയാന ആമസോണ്‍ വാരിയേഴ്സിനു എതിരേയാണ് മുജീബിന്റെ…
Read More »