10 hours ago

   ജയ്ഷാ ഐസിസിയുടെ തലപ്പത്തേക്ക് !! പലവിധ കണക്കുകൂട്ടലുകളുമായി ബിസിസിഐ സെക്രട്ടറി

   കൊളംബോയില്‍ നാളെ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ. ജൂലൈ 19 മുതല്‍ നാല് ദിവസമാണ് ഐസിസിയുടെ വാര്‍ഷിക സമ്മേളനം…
   11 hours ago

   ടെസ്റ്റ് ടീമിലെത്താന്‍ ഇനി വിയര്‍ക്കേണ്ടി വരും !! മൂന്നു താരങ്ങള്‍ക്കു മാത്രം ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഇളവ്

   ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം നേടാനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ബിസിസിഐ. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിരിക്കണമെന്ന നിബന്ധനയാണ്…
   11 hours ago

   ഇതൊരു സ്വപ്‌നമാണ് !! സംഗക്കാരയുടെ വീഡിയോയെക്കുറിച്ച് സഞ്ജു സാംസണ്‍ പറയുന്നതിങ്ങനെ…

   രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും തമ്മിലുള്ള ഊഷ്മളമായ ബന്ധം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. കളിക്കളത്തിനകത്തും പുറത്തും സഞ്ജുവിനോടുള്ള അടുപ്പം…
   12 hours ago

   ക്രിക്കറ്റായാലും ഫുട്‌ബോളായാലും നമ്മള്‍ റെഡി !! കായികലോകത്തെ അദ്ഭുതമായി 52കാരന്‍

   ഫുട്‌ബോളിന് 200ല്‍ പരം രാജ്യങ്ങളില്‍ പ്രചാരമുണ്ടെങ്കില്‍ ക്രിക്കറ്റ് സമീപകാലം വരെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലായി ഒതുങ്ങിയിരുന്ന കായികഇനമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. ലോകത്ത് ഏതാണ്ട് 104 രാജ്യങ്ങള്‍ക്കാണ്…
   14 hours ago

   കോഹ്‌ലിയും രോഹിതും തഴഞ്ഞ പേസറെ ഗംഭീര്‍ തിരികെയെത്തിക്കും !! മറ്റൊരു താരത്തിനും ഇത് സുവര്‍ണാവസരം

   ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി ചുമതലേറ്റ ഗൗതം ഗംഭീറിനു കീഴിലുള്ള ആദ്യ പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരേ ജൂലൈ 27ന് തുടങ്ങുന്ന ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായുള്ള…
   14 hours ago

   ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ നിന്നും ഹാര്‍ദിക്കിനെ തുരത്താന്‍ സംഘടിത നീക്കം !! ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഹാര്‍ദിക് പാണ്ഡ്യ

   ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതില്‍ അനശ്ചിതത്വം തുടരുകയാണ്. ട്വന്റി20, ഏകദിന ടീമുകളെ ആരൊക്കെ നയിക്കും എന്ന കാര്യത്തില്‍ പോലും ഇതുവരെ തീരുമാനമായിട്ടില്ല. അതിനാല്‍ തന്നെ ടീം…
   15 hours ago

   ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി !! ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ട്

   ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വീണ്ടും മാറ്റിവച്ച് ബിസിസിഐ. ഇന്നലെ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ടീം പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ടീം പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം…
   1 day ago

   സെര്‍ബിയ പോയാല്‍ റഷ്യ വരും !! ഹാര്‍ദിക് പാണ്ഡ്യ റഷ്യന്‍ മോഡലുമായി ഡേറ്റിംഗിലെന്ന് ആരാധകര്‍

   ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഇക്കഴിഞ്ഞ സീസണില്‍…
   Back to top button