FootballSports News

പേരെടുത്ത് പരാതി നല്കിയതില്‍ കാര്യമുണ്ട്! ബ്ലാസ്റ്റേഴ്‌സ് നീക്കം സൈക്കോളജിക്കല്‍ മൂവ്‌മെന്റ്!

റഫറിമാരുടെ പ്രകടനം മോശമായതിനാല്‍ വാര്‍ സിസ്റ്റം കൊണ്ടുവരണമെന്ന് പലരും വാദിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അത്ര പ്രായോഗികമല്ല. കാരണം വാര്‍ സിസ്റ്റം കൊണ്ടുവരുന്നതിന് കോടികള്‍ മുടക്കാകും. ഐഎസ്എല്ലിനെ പോലെ ഇത്രയും ചെറിയ ബജറ്റില്‍ ഓടുന്നൊരു ലീഗിന് താങ്ങാവുന്നതല്ല വാറിന്റെ ചെലവ്.

Related Articles

Leave a Reply

Back to top button