Football

ബ്ലാസ്റ്റേഴ്‌സിന് തലവേദനയാകുക ചെന്നൈയുടെ രണ്ട് പടക്കുതിരകള്‍! അവരെ പൂട്ടിയാല്‍ കളിമാറും!

ചെന്നൈയ്‌നും ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചില അനുകൂലഘടകങ്ങള്‍ അവര്‍ക്കുണ്ട്. ഒഡീഷയ്‌ക്കെതിരായ മത്സരശേഷം റിക്കവറാകാന്‍ നാലഞ്ചു ദിവസത്തോളം അവര്‍ക്ക് ലഭിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മത്സരം കളിക്കേണ്ടതായും വരുന്നു. അടുത്ത മത്സരത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ ഇടവേള ലഭിക്കുന്നില്ലെന്നത് വലിയ പ്രശ്‌നമാണ്.

Related Articles

Leave a Reply

Back to top button