Football

ഹൈദരാബാദും ചെന്നൈയ്‌നും നടപ്പിലാക്കിയത് ബ്ലാസ്റ്റേഴ്‌സും മുംബൈയെ പൂട്ടാന്‍ പുറത്തെടുക്കണം!!

ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പിടിച്ചുനില്ക്കാനായതാണ് ഹൈദാരാബാദിന് തുണയായത്. കഴിഞ്ഞദിവസം ചെന്നൈയിനും ഇതേരീതിയില്‍ മുംബൈ മുന്നേറ്റത്തെ പ്രതിരോധിച്ചിരുന്നു.

അവസാനനിമിഷമാണ് മുംബൈയ്ക്ക് വിജയഗോള്‍ നേടാനായത്. മുന്നേറ്റനിരയെ അപേക്ഷിച്ച് അത്ര ശക്തമല്ല അവരുടെ പ്രതിരോധം.

Related Articles

Leave a Reply

Back to top button