Football

കുരുക്കുന്ന ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങളുമായി സഹല്‍!!

ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ മത്സരത്തിനു മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ചോദ്യങ്ങളെയെല്ലാം വളരെ വിദഗ്ധമായിട്ടാണ് സഹല്‍ നേരിട്ടത്. മലയാളത്തിലുള്ള മറുപടി കേട്ട് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് ഒന്നും മനസിലായതുമില്ല!!

Related Articles

Leave a Reply

Back to top button