ABHISHEK SHARMA
-
Cricket
ആശിഷ് നെഹ്റ പോയാല്‍ വരുന്നത് ഇതിഹാസ താരം !! ഹൈദരാബാദിന്റെ യുവതാരത്തെ ടീമിലെത്തിക്കാന്‍ നീക്കം
ആശിഷ് നെഹ് റ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാന് സാധിച്ചതിലൂടെയാണ് ആശിഷ് നെഹ് റയെന്ന പരിശീലകന്…
Read More » -
Cricket
ബോളിവുഡ് നടിമാരുമായി ബന്ധമുണ്ടാവണം…ടാറ്റു വേണം !! ഇന്ത്യന്‍ ടീം സെലക്ഷനെ പരിഹസിച്ച് മുന്‍താരം
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെപ്പറ്റി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം സുബ്രഹ്മണ്യം ബദരിനാഥ്. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഇന്ത്യയിലെ ക്രിക്കറ്റ്…
Read More » -
Cricket
ഇന്ന് എന്റെ ദിവസമായിരുന്നു !! സിംബാബ്വെയെ തച്ചു തകര്‍ത്ത ഇന്നിംഗ്സിനെക്കുറിച്ച് അഭിഷേക് ശര്‍മ പറയുന്നതിങ്ങനെ…
വന്‍പ്രതീക്ഷയോടെ എത്തിയിട്ട് സിംബാബ് വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങേണ്ടി വന്നപ്പോള്‍ അഭിഷേക് ശര്‍മ വെറും ഐപിഎല്‍ ബോയി ആണെന്ന് പലരും പരിഹസിച്ചിരുന്നു. എന്നാല്‍…
Read More » -
Cricket
ഇനി കളിമാറും !! തന്റെ ഓപ്പണിംഗ് പങ്കാളിയെ പ്രഖ്യാപിച്ച് ശുഭ്മാന്‍ ഗില്‍
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം സിംബാബ് വെയില് പര്യടനത്തിനായി എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതയുഗത്തിനാവും ഇന്ന് തുടക്കമാവുക. വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ട്വന്റി20യില്‍ നിന്ന്…
Read More » -
Cricket
കളിച്ചത് ഒമ്പത് ഫൈനലുകള്‍, ഒമ്പതിലും കിരീടം !! മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത കോടികള്‍ എറിഞ്ഞ് വാങ്ങിയത് ഒന്നും കാണാതെയല്ല
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരാവുമ്പോള് തലപ്പൊക്കമുള്ള കൊമ്പനായി ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ ലേലത്തില്‍ 24.75 കോടിയെന്ന റെക്കോര്‍ഡ്…
Read More » -
Cricket
അവന്മാരെയൊക്കെ പുറത്താക്കിയിട്ട് ആ താരത്തെ ടീമിലെടുക്കേണ്ടതായിരുന്നു!! തുറന്നടിച്ച് ഹര്ഭജന് സിംഗ്
ട്വന്റി20 ലോകകപ്പിനായുള്ള സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന ദിനമായിരുന്നു മെയ് 25. ഇനി ടീമില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഐസിസിയുടെ ടെക്നിക്കല്‍ ടീമിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.…
Read More » -
Cricket
ഈ സീസണില്‍ അവനെന്നെ ഏറെ ബുദ്ധിമുട്ടിച്ചു !! ആ ബൗളര്‍ ആരെന്ന് വെളിപ്പെടുത്തി അഭിഷേക് ശര്‍മ
ഈ ഐപിഎല്‍ സീസണില്‍ താന്‍ നേരിട്ടത്തില്‍ ഏറ്റവും കടുപ്പക്കാരനായ ബൗളറെപ്പറ്റി തുറന്നു പറഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍…
Read More » -
Cricket
അവന് അത്യന്തം അപകടകാരിയാണ് !! അവനെതിരേ ബൗള്‍ ചെയ്യാന്‍ ഞാന്‍ ഭയക്കുന്നു; ഇന്ത്യന്‍ താരത്തെക്കുറിച്ച് കമ്മിന്‍സ്
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നാലു വിക്കറ്റുകള്‍ക്ക് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയിരുന്നു. സണ്‍റൈസേഴ്സിന്റെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍…
Read More » -
Cricket
ട്വന്റി20 ലോകകപ്പിനു ശേഷം ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നു കേള്‍ക്കുക അവന്റെ പേര്!! ഇന്ത്യന്‍ താരത്തെക്കുറിച്ച് മൈക്ക് ഹെസന്
ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഉള്പ്പെടാനായില്ലെങ്കിലും ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഴങ്ങിക്കേള്‍ക്കുക അഭിഷേക് ശര്‍മയുടെ പേരെന്ന് മൈക്ക് ഹെസന്. ലഖ്നൗവിനെതിരേ അഭിഷേക് 28 ബോളില്‍ 75* റണ്‍സ്…
Read More » -
Cricket
ഓസ്ട്രേലിയക്കാരുടെ കൂടെ കൂടിയതോടെ അവനും അതേ ആറ്റിറ്റിയൂഡ് ആയി!! ബൗളര്‍മാരെ തച്ചു തകര്‍ക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് കൈഫ്
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളായ അഭിഷേക് ശര്‍മയും ട്രവിസ് ഹെഡും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഈ ഐപിഎല്‍ സീസണില്‍ മറ്റു ടീമിലെ ബൗളര്മാര്ക്കൊരു പേടി സ്വപ്നമാണ്. അതിമാരക പ്രഹരശേഷിയില്‍…
Read More »