ISLTop Stories

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അതി സന്തോഷ വാര്‍ത്ത!!

കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന വിദേശ താരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമോയെന്ന ആശങ്കയിലായിരുന്നു ടീമും ആരാധകരും. എന്നാല്‍ ആശങ്കകളെല്ലാം അവസാനിച്ചിരിക്കുന്നു. കളിക്കാരുടെ രജിസ്‌ട്രേഷന് കുഴപ്പമില്ലെന്ന് ഫിഫ തന്നെ വ്യക്തമാക്കിയിരിക്കുന്നു. കളിക്കാരുടെ രജിസ്‌ട്രേഷന്‍ പഴയപോലെ തന്നെ തുടരാമെന്നും ഫിഫ പറയുന്നു. ഇന്ത്യയ്ക്ക് വിലക്ക് വന്നശേഷം ആറു വിദേശ താരങ്ങളെ ഇന്ത്യന്‍ ക്ലബുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

Related Articles

Leave a Reply

Back to top button