ISLTop Stories

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഐഎസ്എല്‍ ക്ലബിനെ വാങ്ങുന്നു!!

ലോക ഫുട്‌ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലേക്കെത്തുന്നു. ഈസ്റ്റ് ബംഗാളുമായി കൈകോര്‍ത്താകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലെത്തുക. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ അങ്ങനെ യുണൈറ്റഡ്-സിറ്റി പോരാട്ടവും ആരാധകര്‍ക്കു കാണാനായേക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍കൈയെടുത്താണ് പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.

Related Articles

Leave a Reply

Back to top button