ISLTop Stories

ഡയസിന്റെ ബ്ലാസ്റ്റേഴ്‌സ് കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ തകര്‍ത്തു കളിച്ച അര്‍ജന്റൈന്‍ താരം പെരേരിയ ഡയസിനെ അടുത്ത സീസണിലും മഞ്ഞ ജേഴ്‌സിയില്‍ കാണാനാകും. ഈ മാസത്തോടെ പഴയ ക്ലബുമായുള്ള കരാര്‍ അവസാനിക്കുന്ന ഡയസിനെ എത്തിക്കാന്‍ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് നീക്കം തുടങ്ങി. ജൂണിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ആദ്യ ആഴ്ച്ചയില്‍ തന്നെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം-

Related Articles

Leave a Reply

Back to top button