Top Stories

യുഎഇ പ്രീസീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിധി അറിയുന്നത് നാളെ

ഫിഫ വിലക്ക് വന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് യുഎഇ പ്രീസീസണ്‍ തുടരാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച തീരുമാനം അറിയാം. ഫിഫ നാളെ വിലക്ക് താല്‍ക്കാലികമായി പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ദുബായില്‍ തങ്ങുന്നത്. വിലക്ക് മാറിയാല്‍ രണ്ടാം മല്‍സരം മുതല്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. വിലക്ക് മാറി കളിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകരും ക്ലബും.

Related Articles

Leave a Reply

Back to top button