ISLTop Stories

സന്തോഷവാര്‍ത്ത!! ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം ടീമിലുണ്ടാകും!! ഉറപ്പായി

ഇന്നലെ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വലിയ ടെന്‍ഷന്‍ സമ്മാനിച്ച വാര്‍ത്തയായിരുന്നു ഫൈനലില്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ലെന്നത്. ചാനലുകളും പത്രകളും കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ ഉദ്ധരിച്ച് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലൂണ കളിക്കുമെന്ന കാര്യം ക്യാമ്പില്‍ നിന്ന് വന്നിരിക്കുന്നു. സ്‌പോര്‍ട്‌സ് ക്യൂ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ലൂണ ഫൈനല്‍ കളിക്കുമെന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. സഹല്‍ അബ്ദുള്‍ സമദ് പകരക്കാരുടെ പട്ടികയിലും ഇടംപിടിക്കും. രാത്രി 7.30നാണ് ഫൈനല്‍ നടക്കുന്നത്. ആദ്യ കിരീടത്തിനായിട്ടാണ് ഹൈദരാബാദും ബ്ലാസ്റ്റേഴ്‌സും കളത്തിലിറങ്ങുന്നത്.

Related Articles

Leave a Reply

Back to top button