ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം, സൂപ്പര്‍താരം എതിരേ കളിക്കില്ല!!

എഫ്‌സി ഗോവയുടെ പ്രധാന താരമായ ജോര്‍ഗെ ഓര്‍ടിസ് കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ സീസണിലെ അവസാന മത്സരത്തില്‍ ഉണ്ടാകില്ല. എഫ് സി ഗോവയുടെ സീസണിലെ പ്രതീക്ഷകള്‍ എല്ലാം അവസാനിച്ച സാഹചര്യത്തില്‍ താരം ബയോ ബബിള്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. ഓര്‍ടിസ് തന്റെ രാജ്യത്തിലേക്ക് മടങ്ങി പോവുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇത് നല്ല വാര്‍ത്തയാണ്.

മാര്‍ച്ച് 6നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവ പോരാട്ടം. എഫ് സി ഗോവക്ക് ഇനി ആ മത്സരം മാത്രമെ ബാക്കിയുള്ളൂ. ഈ സീസണില്‍ ഗോവക്കായി എട്ടു ഗോളുകളും 5 അസിസ്റ്റും നല്‍കിയിട്ടുള്ള താരമാണ് ഓര്‍ടിസ്.

Related Articles

Leave a Reply

Back to top button