IPLTop Stories

അഫ്ഗാന്റെ പുതിയ വണ്ടര്‍ സ്പിന്നറെ പൊക്കി ടൈറ്റന്‍സ്

അഫ്ഗാനിസ്ഥാനായി ഇത്തവണത്തെ അണ്ടര്‍-19 ലോകകപ്പില്‍ തകര്‍ത്തു കളിച്ച സ്പിന്നര്‍ നൂര്‍ അഹമ്മദിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. വെറും 30 ലക്ഷം രൂപയ്ക്കാണ് നൂറിനെ ഗുജറാത്ത് നേടിയത്. മികച്ച സ്പിന്നറായ ഈ അഫ്ഗാന്‍ താരത്തിന്റെ വരവ് ടീമിന് ഗുണംചെയ്യും. വെറും 17 വയസ് മാത്രമുള്ള ഈ താരം കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മറ്റ് അഫ്ഗാന്‍ താരങ്ങളായ മുജീബ് സദ്രാനും മുഹമ്മദ് നബിയും ഇത്തവണ ലേലത്തില്‍ വിറ്റുപോയില്ല.

Related Articles

Leave a Reply

Back to top button