ISLTop Stories

ബ്ലാസ്‌റ്റേഴ്‌സ് റോയ് കൃഷ്ണയുമായി ചര്‍ച്ചയില്‍!! ശുഭവാര്‍ത്ത ഉടന്‍?

സ്പാനിഷ് താരം അല്‍വാരോ വാസ്‌കസിന് പകരക്കാരനെ കേരള ബ്ലാസ്‌റ്റേഴ്‌സ് തേടുന്നത് വിദേശ ലീഗ്കളില്‍ നിന്നല്ല മറിച്ച് ഇന്ത്യയില്‍ നിന്ന് തന്നെ. മുന്‍ സീസണില്‍ ഐഎസ്എല്ലില്‍ കളിച്ച് അനുഭവ സമ്പത്തുള്ള റോയ് കൃഷ്ണയാണ് ആ താരമെന്ന് വിവരം. സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് റോയിയുടെ ഏജന്റുമായി സംസാരം തുടങ്ങിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Back to top button