ISL

ബ്ലാസ്റ്റേഴ്‌സ് ബസിന് ‘വെള്ളയടിപ്പിക്കാന്‍’ മിന്നല്‍ പരിശോധന; വീഡിയോ

കേരള ബ്ലാസ്‌റ്റേഴ്‌സ് പനമ്പള്ളി നഗറില്‍ പരിശീലനം നടത്തുന്നതിനിടെ മിന്നല്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ടീമിന്റെ ബസിലെ സ്റ്റിക്കറുകളാണ് പരിശോധന നടത്താന്‍ കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

തിങ്കളാഴ്ച്ച ഹാജരായി വിശദീകരണം നല്‍കാന്‍ ജീവനക്കാരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വൈകുന്നേരം ഏഴുമണിയോടെയാണ് ഉദ്യോഗസ്ഥരെത്തി ബസ് പരിശോധിച്ചത്. ഈ സമയം കളിക്കാര്‍ പരിശീലനത്തിലായിരുന്നു. വീഡിയോ കാണാം

Related Articles

Back to top button