CricketTop Stories

നിര്‍ണായ നീക്കവുമായി ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ഐപിഎല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സുപ്രധാനമായ ഒരുചുവടുവയ്പ് നടത്തിയിരിക്കുന്നു. ചെന്നൈയിലെ കുട്ടികള്‍ക്കായി രണ്ട് ക്രിക്കറ്റ് അക്കാഡമികളാണ് അവര്‍ സ്ഥാപിക്കുന്നത്. ചെന്നൈയിലും സേലത്തുമാകും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള അക്കാഡമി നിലവില്‍ വരിക. ഇരു അക്കാഡമികളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. പുതുതലമുറ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുകയാണ് അക്കാഡമിയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് പറഞ്ഞു.

Related Articles

Leave a Reply

Back to top button