ind vs sa
-
Cricket
ന്യൂലാന്‍ഡ്സില്‍ ഇന്ത്യ കുറിച്ചത് ചരിത്രനേട്ടം; കേപ്ടൗണ്‍ ടെസ്റ്റില്‍ തകര്‍ന്നത് 92 വര്‍ഷം പഴക്കമുള്ള റെക്കോഡ്
സമീപകാലത്ത് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളുമായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടന്ന ടെസ്റ്റ് അവസാനിച്ചത്. മത്സരത്തില്‍ ഏഴു വിക്കറ്റിന് വിജയിച്ച ഇന്ത്യ ദ്വിമത്സര പരമ്പര സമനിലയിലാക്കുകയും ചെയ്തു.…
Read More »