empty gallery
-
Cricket
ഈ ലോകകപ്പ് ഒരു നഷ്ടക്കച്ചവടമാവുമോ !! സ്റ്റേഡിയത്തിലെ കാഴ്ചകള്‍ പരമദയനീയം
പൂരപ്പറമ്പിനു സമാനമായി നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായിരിക്കുകയാണ് ട്വന്റി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങള്‍. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന്റെ മത്സരങ്ങള്‍…
Read More »