dubai
-
Cricket
ഇഷാന് കിഷന്റെ ദുബായ് കറക്കം !! പ്രശ്നത്തില്‍ ഇടപെട്ട് രാഹുല്‍ ദ്രാവിഡ്!!
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഇഷാന് കിഷനെ ഒഴിവാക്കിയിരുന്നു. പരമ്പരയില്‍ നിന്ന് കിഷനെ ഒഴിവാക്കിയത് അദ്ദേഹത്തിനുള്ള മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.…
Read More »