IPLTop Stories

ആദ്യറൗണ്ടില്‍ ആര്‍ക്കുംവേണ്ട, രണ്ടാംവട്ടം വിഷ്ണുവിന് പൊന്നുംവില

ഐപിഎല്‍ താരലേലത്തില്‍ ആദ്യദിനം ആര്‍ക്കും വേണ്ടാതിരുന്ന മലയാളിതാരം വിഷ്ണു വിനോദിനെ പൊന്നുംവിലയ്‌ക്കെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 20 ലക്ഷംരൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനായി മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ രംഗത്തുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഹൈദരാബാദ് 50 ലക്ഷം രൂപയ്ക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിലെത്തിച്ചത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളില്‍ വിഷ്ണു വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button