39 mins ago

      വീണത് പോരാടി തന്നെ!! തലയുയര്‍ത്തി കൊമ്പന്മാരുടെ പടിയിറക്കം!!

      ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേഓഫ് നോക്കൗട്ടില്‍ ഒഡീഷ എഫ്‌സിയോട് 2-1ന് പൊരുതിതോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചു. ആദ്യ മിനിറ്റു മുതല്‍ പോരാടി തന്നെയാണ് മഞ്ഞപ്പട കീഴടങ്ങിയത്.…
      9 hours ago

      ക്യാപ്റ്റാ…!വിളിച്ചോയെന്ന് ഹാര്‍ദിക്!! തന്നെയല്ലെടോ, എന്ന് പറഞ്ഞ് രോഹിതിന്റെ അടുത്തേക്ക് പോയി മധ്‌വാള്‍; വീഡിയോ

      പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ 193 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനെ മൂന്നാം ഓവറില്‍ തന്നെ 14-ന് നാല് എന്ന നിലയില്‍ ഒതുക്കിയ മുംബൈ അനായാസ ജയം നേടുമെന്ന്…
      10 hours ago

      പാക്കിസ്ഥാനെ അടിച്ച് പറത്തിയും എറിഞ്ഞൊതുക്കിയും റെക്കോഡിട്ട് ഹെയ്‌ലി മാത്യൂസ്!! ചരിത്രനേട്ടം

      വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്ന് മത്സര വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 113 റണ്‍സിനാണ് വിന്‍ഡീസ് പരാജയപെടുത്തിയത്.…
      10 hours ago

      ഇന്ത്യയുടെ യഥാര്‍ഥ എബിഡി സൂര്യകുമാര്‍ അല്ല, അവനാണ്!! യുവതാരത്തെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍

      ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമ്പതു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. സീസണില്‍ മുംബൈയുടെ മൂന്നാമത്തെ മാത്രം വിജയമായിരുന്നു ഇത്. പഞ്ചാബിന്റെ തട്ടകമായ…
      12 hours ago

      ഇംപാക്ട് പ്ലെയര്‍ നിയമം നിരവധി കളിക്കാരുടെ ഭാവിയെ തകര്‍ക്കും!! ശ്രദ്ധേയമായ നിരീക്ഷണവുമായി രോഹിത് ശര്‍മ

      ഇതിനോടകം ഐപിഎല്ലിലെ പല കളികളിലും വിജയം നിര്‍ണയിച്ചതില്‍ മുഖ്യ ഘടകമായ ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്ത്. ഐപിഎലിലെ ഇംപാക്ട്…
      12 hours ago

      റോവ്മാന്‍ പവലിനെ എട്ടാമതായി ഇറക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാനോ മണ്ടത്തരമോ ? തലപുകച്ച് ആരാധകര്‍

      ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. വിജയത്തിനിടയിലും രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന്റെ ചില തീരുമാനങ്ങളെ സംശയത്തോടെയാണ് ആരാധകര്‍ വീക്ഷിക്കുന്നത്.…
      14 hours ago

      ട്വന്റി20 ലോകകപ്പില്‍ എംഎസ് ധോണി !! ‘തല’യുടെ തിരിച്ചു വരവിനെപ്പറ്റി തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

      ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ അടുത്ത മാസം പ്രഖ്യാപിക്കുമെന്നിരിക്കെ ആരൊക്കെ ടീമില്‍ ഇടം നേടുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്.…
      14 hours ago

      കൂവലിനു ശക്തി പോര!! ഹാര്‍ദിക് പാണ്ഡ്യയെ ഇനിയും കൂവണമെന്ന് മുംബൈ ടീമിലെ സഹതാരം

      ഐപിഎല്ലില്‍ പത്തുവര്‍ഷത്തിലേറെക്കാലം മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയെ ഈ സീസണില്‍ ക്യാപ്റ്റനായി കൊണ്ടു വന്നതു മുതല്‍ മുംബൈ ആരാധകര്‍ കലിപ്പിലാണ്. പുതിയ…
      Back to top button